Top Storiesഅവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകണോ? 'കൊച്ചിക്ക് പോകരുത്! അവിടുത്തുകാര്‍ ഊബറോ, ഓല ടാക്സിയോ അനുവദിക്കില്ല; ട്രേഡ് യൂണിയന് മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നത്': മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സിക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിച്ഛായ ഇടിച്ചു; സോഷ്യല്‍ മീഡിയ തരുന്ന സൂചനകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:33 PM IST